കമ്മാരസംഭവത്തിന്റെ പുതിയ ട്രെയ്‌ലർ കണ്ടു ഞെട്ടി ആരാധകർ | Oneindia Malayalam
2018-04-24 16
വ്യക്തിജീവിതത്തില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും സിനിമയില്‍ ദിലീപ് മുന്നേറിയൊരു വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. സിനിമാജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങളായിരുന്നു സംഭവിച്ചത്. #Dileep #Kammarasambhavam